തീരദേശങ്ങൾ സന്ദർശച്ച് മാർ ജോസഫ് പെരുന്തോട്ടം Jun 17, 2019 | Church News, General | കടലാക്രമണം രൂക്ഷമായ ചേർത്തലയ്ക്കടുത്തുള്ള തൈക്കൽ, ഒറ്റമശേരി പ്രദേശങ്ങൾ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ആലപ്പുഴ ഫൊറോനയിലെ വൈദീകർക്കൊപ്പം സന്ദർശിച്ചു.