കൊച്ചി: മതചിഹ്നങ്ങളെ അവഹേളിക്കുന്ന ആധുനിക സാംസ്കാരിക സമീപനങ്ങള്‍ സർക്കാർ ഗൗരവത്തോടെ കാണണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു. കാര്‍ട്ടൂണ്‍ അവാര്‍ഡിന് നീചമായ ചിത്രം വരച്ചവ്യക്തിയും അവാര്‍ഡു തീരുമാനിച്ച കമ്മിറ്റിയും സമൂഹത്തോട് മാപ്പ്പറയണം.വിശ്വാസികളുടെ സംയമനം എന്തുമാകാമെന്ന കാഴ്ചപ്പാടില്‍ ആരും എത്തരുതെന്നും സാബു ജോസ് പറഞ്ഞു.
സര്‍ക്കാർ ഗൗരവത്തോടെ കാണണം: പ്രൊ ലൈഫ് സമിതി
