കോ​വ​ളം: ക​ഞ്ചാ​വ് വിൽപ്പന ന​ട​ത്തുന്ന ര​ണ്ടം​ഗസം​ഘ​ത്തെ കോ​വ​ളം പോ​ലീ​സ് അറസ്റ്റ് ചെയ്തു. ​വെ​ള്ളാ​ർ സ്വ​ദേ​ശി ഉ​ണ്ണി എ​ന്ന് വി​ളി​ക്കു​ന്ന ബി​മ​ൽ​മി​ത്ര (18) കോ​വ​ളം ബീ​ച്ച് റോ​ഡ് സ്വ​ദേ​ശി അ​നി​ക്കു​ട്ട​ൻ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സ്കൂ​ളുകൾ കേ​ന്ദ്രീ​ക​രി​ച്ചായിരുന്നു ഇവരുടെ ക​ഞ്ചാ​വ് വിൽപ്പന.