എല്ലാ സർക്കാർ സ്‌കൂളുകളും ഹൈ ടെക്ക് ആയ രാജ്യത്തെ ഏക സംസ്ഥാനം. അടുത്ത ലക്ഷ്യം സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്നത്. ഇപ്പോൾ ലോകനിലാവാരത്തിലുള്ള സ്‌കൂൾ എന്ന നിലയിലെത്തിയ ” കോഴിക്കോട് ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഫോർ ഗേൾസ് ” ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച അഞ്ചു സ്‌കൂളുകളിൽ നാലാം സ്ഥാനത്താണ്.
അഭിമാനത്തോടെ കേരളം ! എല്ലാ സർക്കാർ സ്‌കൂളുകളും ഹൈ ടെക്ക് ആയ രാജ്യത്തെ ഏക സംസ്ഥാനം !
