കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവാവ് രംഗത്ത് . റൂട്ട് കനാല്‍ ചെയ്യാനെത്തിയ ഭാര്യക്ക് മരുന്ന് മാറി നല്‍കിയെന്ന പരാതിയുമായിട്ടാണ് യുവാവ് രംഗത്തുവന്നിരിക്കുന്നത് . ആശുപത്രിക്കും ചികിത്സിച്ച ഡോക്ടര്‍ക്കുമെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് ദാമ്പതികളുടെ തീരുമാനം.
സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി യുവാവ് രംഗത്ത്
