ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ ഇ​​ന്നും ആ​​വേ​​ശ​​ത്തോ​​ടെ ഓ​​ർ​​ക്കു​​ന്ന ആ ​​ഇ​​ന്നിം​​ഗ്സി​​ന്‍റെ നാ​​ഥ​​ൻ, യു​​വ​​രാ​​ജ് സിം​​ഗ് ഇ​​ന്ന​​ലെ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ചു. രാ​​ജ്യാ​​ന്ത​​ര, ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഇ​​നി യു​​വി​​യു​​ടെ സാ​​ന്നി​​ധ്യം ഉ​​ണ്ടാ​​കി​​ല്ല.