കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) ഭാരവാഹികള്‍ക്കെതിരായ അഴിമതി ആരോപണത്തിൽ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്. ജാസ്മിൻ ഷായെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പട്ട്, വ്യാജരേഖയുണ്ടാക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്.
യുഎൻഎ അഴിമതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു : ജാസ്മിൻ ഷാ ഒന്നാം പ്രതി
