കൊ​​​ച്ചി: ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ പൊ​​​തു അ​​​വ​​​ധി ദി​​​ന​​​ങ്ങ​​​ളും മ​​​ഹാ​​ന്മാ​​​രു​​​ടെ ജ​​​യ​​​ന്തി, സ​​​മാ​​​ധി ദി​​​ന​​​ങ്ങ​​​ളും പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​മാ​​​ക്കു​​​മെ​​​ന്ന് ഓ​​​ൾ കേ​​​ര​​​ള സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സ് സ്കൂ​​​ൾ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മ​​​ഹാ​​ന്മാ​​​രു​​​ടെ ജ​​​യ​​​ന്തി, സ​​​മാ​​​ധി ദി​​​ന​​​ങ്ങ​​​ളി​​​ൽ മ​​​ഹാ​​ന്മാ​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം.സ്വാ​​​ശ്ര​​​യ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ 210 അ​​​ധ്യ​​​യ​​​ന ദി​​​ന​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ക്കൂ​​​ടി​​​യാ​​​ണി​​തെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.