ഗ്വാളിയാര്‍: റോഡപകടത്തില്‍ കൊല്ലപ്പെട്ട ഗ്വാളിയാര്‍ ബിഷപ് തോമസ് തെന്നാട്ടിന്റെ മൃതദേഹം കോടതി ഉത്തരവു പ്രകാരം പുറത്തെടുത്തു. ബിഷപ്പിന്റെ മരണത്തില്‍ സംശയമുണ്ടെന്നും അത് ആസൂത്രിതമായ കൊലപാതകമാണെന്നും സംശയം രേഖപ്പെടുത്തി ഒരു കത്തോലിക്കാ വനിതാ നല്കിയ പരാതിയിന്മേലാണ് കോടതിയുടെ ഉത്തരവ്.
കോടതി ഉത്തരവ്, ബിഷപ്പിന്റെ മൃതദേഹം പുറത്തെടുത്തു
