കർഷക ആത്മഹത്യ; നിയമസഭയിൽ നോട്ടീസ് Jun 10, 2019 | News at a glance | തിരുവനന്തപുരം: സംസ്ഥാനത്ത് കർഷക ആത്മഹത്യ പെരുകുന്നത് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ അടിയന്തര നോട്ടീസ്.ബാലകൃഷ്ണൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്.