തിരുവനന്തപുരം: ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാകാന്‍ സാധ്യത. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അിറയിച്ചു. ചുഴലിക്കാറ്റ് വടക്ക്, പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അിറയിച്ചു.
ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റാകാന്‍ സാധ്യത
