കുമ്പസാര രഹസ്യം വെളിവാക്കണമെന്ന് ആവശ്യപ്പെട്ട് കോസ്റ്റാറിക്ക യിൽ നിയമ നിർമ്മാണം.കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങളിൽ അവർ കുമ്പസാരത്തിൽ വന് പറയുന്ന കാര്യങ്ങൾ വൈദികർ പോലീസിന് റിപ്പോർട്ട് ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഒരു ബിൽ കോസ്റ്റാറിക്കയിലെ പാർലമെൻറ് പാസാക്കാൻ തയ്യാറെടുക്കുന്നു. കാലിഫോർണിയയിൽ അടുത്തയിടെ നടത്തിയ സമാനമായ നിയമനിർമ്മാണത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പ്രകാരം ഒരു നിയമ നിർമ്മാണം നടത്താനൊരുങ്ങുന്നത്.