ഹൈദരാബാദ്: രാജ്യത്ത് ആദ്യമായി മന്ത്രിസഭയിൽ 5 ഉപമുഖ്യമന്ത്രിമാർ. ആന്ധ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ ജഗൻ ജഗൻമോഹൻ മന്ത്രിസഭയിൽ 5 ഉപമുഖ്യമന്ത്രിമാർ. വെള്ളിയാഴ്ച ചേർന്ന നിയമസഭാ പാർട്ടി യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.