ചങ്ങനാശേരി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ കാഞ്ഞിരപ്പള്ളി, പാല, വിജയപുരം രൂപതകളും, കോട്ടയം, ചങ്ങനാശേരി അതിരൂപതകളും ഉൾപ്പെടുന്ന സൗത്ത് റീജിയൻ ഡയറക്ടറായി ഫാ. ജോസ് പുത്തൻചിറ തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം നിലവിൽ ചങ്ങനാശേരി അതിരൂപതാ ആത്മതാ കേന്ദ്രം, കെഎൽഎം ഡയറക്ടറാണ്.
ഫാ.ജോസ് പുത്തൻചിറ കെസിബിസി മദ്യവിരുദ്ധസമിതി റീജണൽ ഡയറക്ടർ
