വത്തിക്കാൻ:കര്‍ദ്ദിനാള്‍ ഏലിയോ സ്ഗ്രേച കാലംചെയ്തു.ജൂണ്‍ 5-Ɔο തിയതി ബുധനാഴ്ചയാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ ഇറ്റലിക്കാരനായ കര്‍ദ്ദിനാള്‍ സ്ഗ്രേച 90-Ɔമത്തെ വയസ്സില്‍ കാലംചെയ്തത്. പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ മുന്‍ വൈസ്-പ്രസിഡന്‍റായിരുന്നു ഇറ്റലിക്കാരനായ അന്തരിച്ച കര്‍ദ്ദിനാള്‍ ഏലിയോ സ്ഗ്രേച. പാപ്പാ ഫ്രാന്‍സിസ് അനുശോചനം അറിയിച്ചു.
കര്‍ദ്ദിനാള്‍ ഏലിയോ സ്ഗ്രേച കാലംചെയ്തു
