തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് ഏഴ് പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയിൽ പെട്രോളിന് 73.21 രൂപയും ഡീസലിന് 69.18 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 73.54 രൂപയും 69.50 രൂപയുമാണ് വില.
തിരുവനന്തപുരത്ത് പെട്രോളിന് 74.52 രൂപയും ഡീസലിന് 70.51 രൂപയുമാണ് വില. രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് ഏഴ് പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്.
കൊച്ചിയിൽ പെട്രോളിന് 73.21 രൂപയും ഡീസലിന് 69.18 രൂപയുമാണ് വില. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 73.54 രൂപയും 69.50 രൂപയുമാണ് വില.
തിരുവനന്തപുരത്ത് പെട്രോളിന് 74.52 രൂപയും ഡീസലിന് 70.51 രൂപയുമാണ് വില.