കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല​യി​ൽ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. പെ​ട്രോ​ളി​ന് 18 പൈ​സ​യും ഡീ​സ​ലി​ന് 38 പൈ​സ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 73.28 രൂ​പ​യും ഡീ​സ​ലി​ന് 69.39 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 73.61 രൂ​പ​യും 69.71 രൂ​പ​യു​മാ​ണ് വി​ല.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 74.59 രൂ​പ​യും ഡീ​സ​ലി​ന് 70.73 രൂ​പ​യു​മാ​ണ് വി​ല.