ഫ്രാൻസിസ് മാർപാപ്പയുടെ മുപ്പതാമത് ശ്ലെഹിക യാത്രയായ റുമേനിയൻ സന്ദർശനം മെയ് 31 മുതൽ ജൂൺ രണ്ടു വരെ നടത്തപ്പെടുന്നു. ഇത് മരിയൻ – എക്യുമെനിക്കൽ യാത്രയായിട്ട് ആണ് വിശേഷിപ്പിക്കപ്പെടുന്നത് റുമേനിയയുടെ സാംസ്കാരികവും മതപരവുമായ സമ്പന്നത കണ്ടെത്താനുള്ള യാത്രയാണിത് വിശേഷിപ്പിക്കപ്പെടുന്നത്. ഓർത്തഡോക്സ് ക്രൈസ്തവർക്ക് ഭൂരിപക്ഷമുള്ള രാജ്യമായ റൊമാനിയയിൽ 15 ലക്ഷം കത്തോലിക്കരാണ് ഉള്ളത്.
മാർപാപ്പയുടെ റുമേനിയൻ സന്ദർശനം ആരംഭിച്ചു
