ശരത് പവാർ പ്രതിപക്ഷ നേതാവാകാൻ സാധ്യത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എൻസിപി നേതാവും മുൻ കോൺഗ്രസ് നേതാവുമായ ശരത്പവാറിനെ അദ്ദേഹത്തിന്റെ വസതിയിൽ വ്യാഴാഴ്ച (മെയ് 30) സന്ദർശിച്ച് സംഭാഷണം നടത്തി. ഇതേ തുടർന്ന് എൻസിപി കോൺഗ്രസിൽ ലയിക്കുമെന്നും ശരത് പവാർ പ്രതിപക്ഷ നേതാവാകുമെന്നുമുള്ള അഭ്യൂഹങ്ങൾ പരക്കുന്നു
ശരത് പവാർ പ്രതിപക്ഷ നേതാവാകാൻ സാധ്യത
