തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​സ്റ്റ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ് വിം​ഗ് രൂ​പീ​ക​രി​ച്ചെ​ന്നും ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു