കർണ്ണാടകത്തിലെ ഭദ്രാവതി രൂപതക്കുവേണ്ടി വൈദിക പരിശീലനം നടത്തിയിരുന്ന റവ.ഡീ.വർഗീസ് കണ്ണംമ്പള്ളി ഒരു അപകടത്തിൽ മരണമടഞ്ഞു സത്ന സെന്റ് എഫ്രേംസ് സെമിനാരിയിൽ വൈദിക പരിശീലനം നടത്തിവരികയായിരുന്നു. ഈ ഡിസംബറിൽ പൗരോഹിത്യ സ്വീകരണം നിശ്ചയിച്ചിരിക്കുകയായിരുന്നു.