കൊച്ചി: എറണാകുളത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കോടിച്ച് കൊന്നു. നെട്ടൂർ സ്വദേശിനി ബിനി ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ആന്റണി പോലീസിൽ കീഴടങ്ങി. കുടുംബവഴക്കാണ് കൊലയ്ക്കു പിന്നിലെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.
ഭർത്താവ് ഭാര്യയെ തലയ്ക്കോടിച്ച് കൊന്നു
