ഇടതുപാർട്ടികൾ തകർന്നടിഞ്ഞു cpm മാത്രമല്ല ഇടതുപാർട്ടികൾ ഒന്നും തന്നെ ഇന്ത്യയിൽ ഒരിടത്തും ലീഡ് ചെയുന്നില്ല എന്ന അത്യപൂർവ്വ സ്ഥിതിവിശേഷമാണ് ഈ തെരഞ്ഞെടുപ്പിൽ നാം കാണുന്നത്.

രാഹുൽ ഗാന്ധി അമേത്തിയിൽ പിന്നിൽ

ആലപ്പുഴയിൽ LDF ലീഡ്