പാലാ: ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചന്റെ 84ാം ചരമവാർഷികാചരണം ഇന്നു പാലാ എസ്എച്ച് പ്രൊവിൻഷ്യൽ ഹൗസ് കപ്പേളയിൽ നടക്കും. രാവിലെ പത്തിനു സമൂഹബലി. ഇടുക്കി രൂപത ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. 11.30ന് കബറിടത്തിങ്കൽ പ്രാർഥനകൾ, 12ന് ശ്രാദ്ധ നേർച്ച വെഞ്ചരിപ്പ്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമികത്വം വഹിക്കും.
ധന്യൻ കദളിക്കാട്ടിൽ മത്തായിഅച്ചന്റെ ചരമവാർഷികാചരണം ഇന്ന്
