ഗോള ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റ്‌സ് ഇന്ത്യയില്‍ തങ്ങളുടെ ഒരു പ്രവിശ്യ രൂപീകരിച്ചതായി. അറിയിച്ചു. ഇത് പ്രാദേശികമായി ആളുകളെ ചേര്‍ക്കുന്നതിനും.ഇന്ത്യന്‍ പട്ടാളത്തിനെതിരെ ആക്രമണങ്ങള്‍ നടത്തുന്നതിനുമാണ്.എന്നാണ് അറിയിച്ചിരിക്കുന്നത്.