ങ്ങനാശ്ശേരി അതിരൂപത 132 മത് അതിരൂപത ദിനാചരണത്തിന് ഭാഗമായി യുവദീപ്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ദീപശിഖാ പ്രയാണം മായം സെന്റ് മേരിസ് ഇടവകയിലെ ദൈവദാസൻ അദെയോദാത്തൂസ് സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ചു.
തിരുവനന്തപുരം ഫൊറോന വികാരി വെ. റവ.ഫാ. ജോസ് വിരുപ്പേൽ ഉദ്ഘാടനം ചെയ്തു.
അമ്പൂരി ഫൊറോന വികാരി വെ. റവ. ഫാ. ജോസഫ് ചൂളപ്പറമ്പിൽ പ്രാർത്ഥന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.