ന്യൂ മെക്സിക്കോയിലെ ലാസ് ക്രൂസെഡ് രൂപതയിലേക്ക് ഫ്രാൻസിസ് മാർപ്പാപ്പാ പുതിയ മെത്രാനെ നിയോഗിച്ചു. മിയാമിയിലെ സഹായ മെത്രാനായിരുന്ന പീറ്റർ ബാൾഡാച്ചിനോ ആണ് രൂപതയിലെ മൂന്നാമത്തെ മെത്രാനായി നിയോഗിക്കപ്പെട്ടത്.