യഹൂദരും ക്രിസ്ത്യാനികളും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച് മാർപ്പാപ്പ. ഇരുപത്തിനാലാമത് ILC(Internationlal Catholic Jewish Liaison Committee) കൺവൻഷനിൽ സംസാരിക്കവേയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങൾക്കും യഹൂദ വിവേചനത്തിനുമെതിരെ ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ മാർപ്പാപ്പാ പ്രോത്സാഹിപ്പിച്ചത്. ചില അപ്രതീക്ഷിത സാഹചര്യങ്ങളും കണ്ടുമുട്ടലുകളും നമ്മുടെ ശക്തിയായി മാറാമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അവ വിഭാഗിയതയിലേക്കും സംഘർഷങ്ങളിലേക്കും നയിക്കാം. പരസ്പരമുള്ള സംവാദങ്ങൾ ഒരിക്കലും തെറ്റല്ല എന്ന് മാർപ്പാപ്പാ
യഹൂദ വിവേചനത്തിനും ക്രൈസ്തവ പീഡനത്തിനുമെതിരെ ഒരുമിച്ച് പ്രവർത്തിക്കാൻ മാർപ്പാപ്പായുടെ ആഹ്വാനം
