ത്തിക്കാനിൽ അടുത്തതായി നടത്തപ്പെടുന്ന കുടുംബ സമ്മേളനം വിവാഹ ജീവിതത്തിലേക്കുള്ള ദൈവവിളിയെ കുറിച്ചും വിവാഹ ജീവിതത്തിലൂടെ കൈവരിക്കാൻ സാധിക്കുന്ന ജീവിതവിശുദ്ധി യെക്കുറിച്ച് ആയിരിക്കും ചർച്ച ചെയ്യുന്നത്. സ്നേഹത്തിന്റെ ആനന്ദം എന്ന ചാക്രിക ലേഖനത്തെ അടിസ്ഥാനമാക്കിയായിരിക്കും ചർച്ച. 2021 ജൂൺ 23 മുതൽ 27 വരെ ആയിരിക്കും കുടുംബങ്ങൾക്കു വേണ്ടിയുള്ള അടുത്ത സമ്മേളനം റോമിൽ വച്ച് നടത്തപ്പെടുന്നത്. ഇതിന്റ വിഷയം തിരഞ്ഞെടുത്തത് ഫ്രാൻസിസ് മാർപാപ്പയാണ്.