രി. പിതാവ് 8 വിശുദ്ധ പദവികൾ സംബന്ധമായ ഡിക്രികൾ അംഗീകരിച്ചു തീരുമാനമായി. മെയ്‌ 13നു കർദ്ദിനാൾ ആഞ്ചലോ ബെസ്യുവിന്റെ സാന്നിധ്യത്തിലാണ് അംഗീകാരം. തുടർന്ന് സഭയുടെ പരമോന്നത പൊന്തിഫ് പ്രസ്തുത ഡിക്രികൾ പ്രസിദ്ധീകരിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിച്ചു. വാ. ഗുസെപ്പിന വന്നിനീ, വാ. ഡ്യൂൽസ് ലോപ്പസ് പൊന്തസ്, ദൈവദാസരായ ലൂസിയാ, ജിയോവാനി ബാറ്റിസ്റ്റ പിനാർഡി, കാർലോ സലെറിയോ, ഡോമേനിക്കോ ലാസറോ കാസ്ട്രോ, സാൽവദോർ, മരിയ, യൂഫ്രീഷ്യ ഐക്കോനിസ് എന്നിവർ ആണ് വിശുദ്ധ പദവിയിലേക്ക് അടുക്കുന്നത്.