പടിഞ്ഞാറൻ ആഫ്രിക്കയിൽ ക്രൈസ്തവർക്ക് എതിരെ അതി ശക്തമായ രീതിയിൽ അക്രമം തുടരുന്നതായി റിപ്പോർട്ടുകൾ. ബുക്രിന ഫാസൊ, നൈഗർ തുടങ്ങിയ ഇടങ്ങളിൽ ആണ് വ്യാപകമായി അക്രമം. കഴിഞ്ഞ ദിവസം ദേവാലയത്തിൽ നിന്നും മടങ്ങുകയായിരുന്ന 4 വിശ്വസികളെ കടന്ന് ആക്രമിച്ചു കൊന്നു കളഞ്ഞിരുന്നു. ഇത്തരം ആക്രമണം ചെറുക്കാൻ സൈന്യം തയാറായതായി വാർത്താവൃത്തങ്ങൾ അറിയിച്ചു.
പടിഞ്ഞാറൻ ആഫ്രിക്കയിൽ ക്രൈസ്തവർക്കെതിരെയുള്ള അക്രമം തുടരുന്നു
