വിശപ്പിന്റെ പേരിൽ ജനങ്ങൾ മർദിച്ചു കൊന്ന ആദിവാസി മധുവിന്റെ സഹോദരിക്ക് കേരള പോലീസിൽ ജോലി.. അഭിനന്ദനങ്ങൾ സഹോദരി…