കൊ​ടു​വ​ള്ളി: സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി​യി​ലാ​ണ് സം​ഭ​വം. ചു​ണ്ട​പ്പു​റം കേ​ളോ​ത്ത് പു​റാ​യി​ൽ അ​ദീ​പ് റ​ഹ്മാ​ൻ (10), ക​ല്ലാ​ര​ൻ​കെ​ട്ടി​ൽ ജി​തേ​വ് (8) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.