സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽപെട്ട ഖത്തീഫിനടുത്ത് താറൂത്തിൽ സൗദി സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.