ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്.എം.വൈ.എം ന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ‘PATH FINDER’ സംഘടിപ്പിച്ചു. ക്ലാസില്‍ 200 ഓളം യുവജനങ്ങളും മാതാപിതാക്കലും പങ്കെടുത്തു. ക്ലാസില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ജോലി സാധ്യതകളെപറ്റി ഈ ക്ലാസ് ചര്‍ച്ച ചെയ്യ്തു. ആപ്റ്റിറ്റൂഡ് ടെസ്റ്റ്, മോട്ടിവേഷന്‍ ക്ലാസ്, കൗണ്‍സലിംഗ് എന്നിവ ഉണ്ടായിരുന്നു.
എസ്.എം.വൈ.എം ന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു
