റമാദാനില്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് ക്രൈസ്തവര്‍ക്കു നേറെ വീണ്ടു ആക്രമണത്തിന് സാധ്യത. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ എന്ന യുദ്ധ ഗവേഷണ സംഘടനയാണ് ഈ നിര്‍ണായക വിവരം പുറത്തുവിട്ടത് ശ്രീലങ്കയിലെ സ്‌പോടനത്തിന്റെ തുടര്‍ച്ചയായിട്ടാണ് റമദാനിലെ സ്‌ഫോടനത്തിന് തുടക്കമായിട്ടാണ് അടുത്ത ആക്രണണമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തുടര്‍ച്ചയായിട്ട് ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുമെന്നും ഗവേഷകരായ ബ്രാന്‍ഡന്‍ വാലേസും ജെന്നിഫര്‍ കഫറില്ലെയും മുന്നറിയിപ്പ് നല്‍കി. 2014 മുതല്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് റമദാന്‍ ദിനത്തില്‍ തുടര്‍ച്ചയായി ആക്രംണം നടത്തുന്നത് പതിവാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ ക്രൈസ്തവര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത് എന്ന് ഹാഡ്‌സണ്‍ ഇന്‍സ്റ്റിറ്റയൂട്ട് അംഗം ബെയ്‌സ് മിസ്റ്റള്‍ പറഞ്ഞു.