പ്രേഷിതാരാം സന്ന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സിസ്റ്റർ ഡോണ പാറേക്കാട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റർ ലിസ്യു റോസ് പട്ടേരി, സിസ്റ്റർ വന്ദന ജോസ് നിരപ്പേൽ, സിസ്റ്റർ ടെസി ഇടശേരിത്തോട്ടത്തിൽ, സിസ്റ്റർ മേഴ്സി പോൾ കാവുമ്പുറം എന്നിവർ കൗൺസിലേഴ്സായും സിസ്റ്റർ ആൻ മേഴ്സി ഇല്ലത്തുപറമ്പിൽ സെക്രട്ടറി ജനറലായും സിസ്റ്റർ മേഴ്സി പോൾ പ്രൊക്കുറേറ്റർ ജനറലായും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ ഡോണ പാറേക്കാട്ടിൽ സുപ്പീരിയർ ജനറൽ.
