കെസിബിസി ആസ്ഥാനമായ പിഒസിയുടെ കമ്മീഷൻ പൊതുയോഗം ഇന്നു നടക്കും. രാവിലെ 10ന് നിർവാഹക സമിതി യോഗത്തെത്തുടർന്നാണു പൊതുയോഗം. ഫാ. സൈമണ്‍ ഇലവുത്തിങ്കൽ ക്ലാസ് നയിക്കും. പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും ഉണ്ടാകുമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട് അറിയിച്ചു.
പിഒസി കമ്മീഷൻ യോഗം ഇന്ന്
