തിരുവനന്തപുരം: നിയമസഭാ സമ്മേളനം മേയ് മാസം 27 മുതൽ ജൂലൈ 25 വരെ നടക്കും. നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുന്നതിന് ഗവർണറോട് ശിപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൂർണ ബജറ്റ് പാസാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സഭാസമ്മേളനത്തിലുണ്ടാകും.
നിയമസഭാ സമ്മേളനം മേയ് മാസം 27 മുതൽ
