ഞ്ചാവ് കൈവശം വെച്ചതിന് പുതുമുഖനടന്‍ മിഥുനേയും ക്യമറാമാന്‍ വിശാല്‍ വര്‍മ്മയേും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊച്ചിയിലെ സിനിമാ ഷൂട്ടിങ് സൈറ്റുകശില്‍ കഞ്ചാവ് വ്യാപകമായി വില്‍ക്കപ്പെടുന്നു എന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

അറസ്റ്റിലായ മിഥുന്‍ ജമീലന്റെ പൂവന്‍ കോഴി എന്ന സിന്മയിലെ നായകനാണ്. ഇരുവരില്‍ നിന്നും 30 ഗ്രാം കഞ്ചാവ് പിടികൂടി.