ഗഡ്ചിറോളി മാവോയിസ്റ്റ് ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആക്രമണം കടുപ്പിച്ച് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. <br> <br> മഹാരാഷ്ട്രയിൽ നക്സലൈറ്റ് ആക്രമണം നടക്കുന്പോഴും പുൽവാമയിൽ ഭീകരാക്രമണം നടക്കുന്പോഴും ആരായിരുന്നു അധികാരത്തിലെന്ന് മധ്യപ്രദേശിലെ ഹൊഷങ്കാബാദിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാഹുൽ ചോദിച്ചു. 2014-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു രാഹുൽ.
പുൽവാമ ഭീകരാക്രമണം ഓർക്കുക
