മങ്കൊമ്പിനു പടിഞ്ഞാറുവശം AC റോഡിൽ ഇന്ന് കാലത്ത് 5.30ന് ഉണ്ടായ വാഹനാപകടത്തി വർഗ്ഗീസ് എബ്രാഹം@ ബേബി Age 58. നടുപ്പുര വീട്. തെക്കേക്കര പി.ഒ.മങ്കൊമ്പ് എന്നയാൾ മരണപ്പെട്ടു