കേരള ലേബർ മൂവ്മെന്റ് (KLM)ചങ്ങനാശ്ശേരി അതിരൂപത മെയ്ദിന റാലിക്ക് അരമനപ്പടിക്കൽ നിന്ന് അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ തൊഴിലാളിദിന സന്ദേശം നൽകി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചതോടെ തുടക്കമായി.
റാലി കാവുകാട്ട് ഹാളിൽ എത്തിച്ചേരുന്നതോടെ പൊതു സമ്മേളനം ആരംഭിക്കും. പൊതുസമ്മേളനം മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. വെ.റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അധ്യക്ഷത വഹിക്കും. KLM ഡയറക്ടർ റവ.ഫാ. ജോസ് പുത്തൻ ചിറ ആമുഖ പ്രസംഗവും KLM മുൻ ഡയറക്ടർ
റവ.ഫാ. ജോസഫ് കുഴിയടിയിൽ മുഖ്യ പ്രഭാഷണവും നടത്തും.