ശ്രീലങ്കൻ സ്ഫോടനത്തെ തുടർന്ന് നടത്തിയ അന്വേഷണങ്ങൾ കേരളത്തിലേക്കും നീളുകയും ഭീകരർ കേരളത്തിൽ നിന്ന് അറസ്റ്റിലാവുകയും ചെയ്യുന്ന സാഹചര്യത്തിൽ വളരെ ഗൗരവത്തോടെയാണ് ദേശീയ മാധ്യമങ്ങൾ കേരളത്തിലെ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പല സ്ഥലങ്ങളിലും റെയ്ഡ്കൾ നടക്കുന്നതായും പല രേഖകളും ലഭിച്ചതായും ദേശീയ മാധ്യമങ്ങൾ പറയുന്നു.
എന്നാൽ കേരളത്തിലെ പ്രാദേശിക മാധ്യമങ്ങൾ പലതും ഇവ അവഗണിച്ച മട്ടാണ്. റിപ്പോർട്ട് ചെയ്യുന്നവ പോലും ഉൾപേജുകളിൽ തീരെ വാർത്താപ്രാധാന്യം കുറച്ചാണ് പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത്.