പ്യൂറിസേര്‍ച്ച് ഏജന്‍സി നടത്തിയ പഠനത്തില്‍ അമേരിക്കയിലും യൂറോപ്യന്‍ രാഷ്ട്രങ്ങളിലും കഴിഞ്ഞ ഇരുപത് വര്‍ഷത്തെ അപേക്ഷിച്ച് മതത്തിന്റെ സ്വാധീനം കുറഞ്ഞു വരുന്നതായി കണ്ടെത്തി. എന്നാല്‍ ഏഷ്യയിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും മതത്തി്#റെ സ്വാധീനം വര്‍ദ്ധിക്കുന്നതായാണ് കണ്ടത്തിയത് ഇവിടെയുള്ളവര്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ വെച്ച് നോക്കുമ്പോള്‍ മതത്തിന്റെ സ്വാധീനം വളരെ അധികം വരദ്ധിച്ചു എന്ന് അഭിപ്രായപ്പെട്ടു.
മതത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള പഠനം
