ണ്ടായിരം മുല്‍ രണ്ടായിരത്തിപത്തൊന്‍പത് വരെയുള്ള ആക്രമങ്ങില്‍ 91% വും ഇസ്ലാമിക തീവ്രവാദികളാണ് നടത്തിയത് എന്ന് കണ്ടെത്തിയിരിക്കുന്നു. കൊല്ലപ്പെട്ട ആളുകളില്‍ ഇരുപത് ശതമാനവും ചാവേര്‍ ബോംബ് സ്‌പോടനങ്ങളില്‍ ആണ് മരിച്ചിട്ടുള്ളത്. രണ്ടായിരത്തി പതിനഞ്ച് മുതലുള്ള കുടിയേറ്റങ്ങളോട് കൂടി ആ ഭീകരാക്രമണങ്ങള്‍ ക്രമാധീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. രണ്ടായിരത്തി പതിനേഴില്‍ യൂറോപ്പില്‍ ഇരുന്നൂറ്റിയഞ്ചു ഭീകരാക്രമണങ്ങളുണ്ടായി. ഇതില്‍ നൂറ്റിയേഴ് എണ്ണവും ഇംഗ്ലണ്ടില്‍ തന്നെയാണ് ഉണ്ടായിരുന്നത്.