ഫിലിപ്പീയന്‍സിലെ ജനനിബിഡമായ ലൂസോണ്‍, സമാര്‍ എന്നീ ദ്വീപുകളിലാണ് ഈ ദിവസങ്ങലില്‍ അതി ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായത്. 6.1 തീവൃത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ അനേകം കെട്ടിടങ്ങളും ദേവാലയങ്ങളും നശിച്ചു. 5 പേരുടെ മൃതശരീരങ്ങള്‍ ഇതിനകം നശിച്ചിട്ടുണ്ട്. മണ്ണിനടിയില്‍ ഇനിയും ആളുകള്‍ ഉണ്ടെന്ന് കരുതപ്പെടുന്നു.