ശ്രീലങ്കയിലെ ചാവേറിന്റെ ഭാര്യയും ചാവേറായി പൊട്ടിത്തെറിച്ചു. അവളും ഉദരത്തിലുണ്ടായിരുന്ന ശിശുവും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.ഈ സ്ത്രീയാണ് ശ്രീലങ്കയില്‍ ഈസ്റ്ററിന്റെ അന്നു നടന്ന സ്‌പോടനത്തിന്റെ ബുദ്ധി കേന്ദ്രം എന്നു കരുതപ്പെടുന്നു. വളരെ സമ്പന്നനായ ഒരു വ്യാപാരിയുടെ രണ്ടു മക്കളാണ് ഇപ്രാകാരം ചാവേറായി ആക്രമണങ്ങള്‍ നടത്തിയത്.
ശ്രീലങ്കയിലെ സ്പോടനം: ചാവേറിന്റെ ഗര്‍ഭണിയായ ഭാര്യയും പൊട്ടിതെറിച്ചു
