സ്‌ട്രോങ്ങ് റൂമിലേക്ക് അതിക്രമിച്ചു കയറിയ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. വോട്ടിങ് മിഷിനുകളും വിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലേക്കാണ് വനിത എകസൈഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അതിക്രമിച്ചു കയറിയത്. വോട്ടെണ്ണല്‍ രേഖകള്‍ ചോറിത്തി എന്ന് ആരോപിച്ചു സിപിഎം സ്ഥാനാര്‍ത്ഥി സു. വെങ്കിടേശന്‍നല്‍കിയ പരാതിയില്‍ ആണ് നടപടി. ഇവര്‍ മൂന്നുപേരും മണിക്കൂറുകളോളം സ്‌ട്രോങ് റൂമിന് അരികേയുള്ള മുറില്‍ ചെലവഴിച്ചു എന്നും രേഖകള്‍ പകര്‍ത്തിയെന്നുമാണ് ആരോപണം.