ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി താൻ ബന്ധപ്പെട്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും സുഷമ സ്വരാജ് ട്വിറ്ററിൽ അറിയിച്ചു. ഹെൽപ് ലൈൻ നമ്പറുകളും അസവർ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. +94777902082, +94772234176, +94777903082, +94112422788, +94112422789 സഹായം ആവശ്യമുള്ള ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.
കൊളോമ്പോ സ്പോടനത്തിലെ സ്ഥിതിഗതികൾ അന്വേഷിക്കും-സുഷമ സ്വരാജ്
